12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72 കാരനെ Thamarassery പോലീസ് അറസ്റ്റു ചെയ്തു

hop thamarassery poster
Thamarassery:  പോലീസ് സ്റ്റേഷൻ പരിതിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72 കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ വയോധികൻ സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് സമീപ വാസി പിടിയിലായത്.

കഴിഞ്ഞ മെയ് 15ന് വയറുവേദനയെ തുടർന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെൺകുട്ടി 5 മാസം ഗർഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്.തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയുടെ മൊഴി സ്ഥിരീകക്കുന്നതിനായി 72 കാരനെ DNA പരിശോധനക്ക് വിധേയമാക്കിയിരുന്നു. സാമ്പിൾ എടുത്ത് രണ്ടു മാസത്തിന് ശേഷം DNA ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.

 

 


A 72-year-old man was arrested in Thamarassery for sexually assaulting and impregnating a 12-year-old girl. The crime occurred near a police station, and the abuse took place at the accused’s home. The pregnancy was discovered during a medical exam in May, prompting a police case. DNA evidence later confirmed the man’s guilt, resulting in his arrest two months after the test was conducted.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test