237gm MDMA യുമായി അറസ്റ്റില്‍

hop thamarassery poster

Kozhikode: കോഴിക്കോട് വീണ്ടും ലഹരി വേട്ട. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 237 ഗ്രാം MDMA പിടികൂടി. ഡാന്‍സാഫും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തില്‍ ബെംഗളൂരുവില്‍ നിന്നും കാറില്‍ എത്തിച്ച MDMA യാണ് പിടികൂടിയത്. ഓണാഘോഷം ലക്ഷ്യമിട്ടാണ് MDMA കേരളത്തിലെത്തിച്ചതെന്നാണ് വിവരം. അതേസമയം കല്ലായി സ്വദേശി മുഹമ്മദ് ഫായിസ് മുഹമ്മദ് സഹദിനൊപ്പം ഉണ്ടായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഫായിസിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 


Police in Kozhikode arrested Muhammad Sahad with 237 gm of MDMA, brought from Bengaluru for Onam celebrations. His associate, Muhammad Faiz, escaped, and police are actively searching for him.

i phone xs 2

test