Thamarassery തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം; പരാതി നൽകി

hop thamarassery poster

Thamarassery: റെസിഡന്റ്സ് അസോസിയേഷൻ വെൽഫയർ കോർഡിനേഷൻ താമരശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.

പഞ്ചായത്തിന്റെ വിവിധ പ്രേദേശങ്ങളിൽ വർദ്ധിച്ചു വരുന്ന തരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് പരാതി നൽകിയത്. പ്രസിഡന്റ് സണ്ണി കൂഴാംപാല, ജനറൽ സെക്രട്ടറി അബ്രഹാം വർഗീസ്, വൈസ് പ്രസിഡന്റ് മുൻ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ. അബ്ബാസ്, ട്രെഷർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്  കെ സരസ്വതി, അഡ്വ. രതീഷ്  പി എം. എന്നിവർ സന്നിഹിതരായി.

 

 


The Thamarassery Residents’ Association Welfare Coordination Committee submitted a complaint to the panchayat, urging immediate action against the increasing stray dog menace. Panchayat leaders and representatives participated in the submission.

i phone xs 2

test