Kozhikode 21 കാരി ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ

hop thamarassery poster

Kozhikode: 21കാരിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം റോഡില്‍ ആയിഷ റാസ ആണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 


In Kozhikode, 21-year-old Ayisha Rasa was found dead in her home under suspected suicide circumstances. Police have taken her boyfriend into custody for questioning. The cause of death remains unclear, and the body is awaiting post-mortem before being released to her family.

i phone xs 2

test