Pullurampara യിൽ നാളെ പുലികളിറങ്ങുന്നു

hop thamarassery poster

Pullurampara: പള്ളിപ്പടിയിലെ പുലരി ക്ലബിന്റെ അഞ്ചാമത് ഓണാഘോഷത്തിന്റെ ഭാഗമായി   മാവേലിയും സംഘവും ഉത്രാട ദിനമായ  നാളെ (04/09/2025 വ്യാഴം) വൈകുന്നേരം 05.00 മണിയ്ക്ക് തന്റെ   പ്രജകളെ കാണാനിറങ്ങുന്നു. പള്ളിപ്പടിയിൽ നിന്നാരംഭിച്ച് പൊന്നാംങ്കയം സ്കൂൾ, പുല്ലുരാംപാറ ടൗൺ, ഇലന്തു കടവ്, പള്ളിപ്പാലം, തോട്ടുംമുഴി വഴി പള്ളിപ്പടിയിൽ അവസാനിക്കുന്നു..

പുലരി ക്ലബ് സംഘടിപ്പിക്കുന്ന ഈ പുലികളി നേരിൽ കണ്ടാസ്വദിക്കുവാൻ നല്ലവരായ എല്ലാ നാട്ടുകാരേയും ഞങ്ങൾ സ്നേഹപൂർവം ക്ഷണിക്കുന്നു.

 

 


As part of the 5th Onam celebrations, Pullurampara’s Pulari Club will host a Pulikali (tiger dance) procession on Uthradam day, September 4, 2025, starting at 5 PM. The colorful parade will begin at Pallippadi, cover key local areas, and conclude back at Pallippadi. Locals are warmly invited to witness and enjoy the festive event.

i phone xs 2

test