Thamarassery ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

hop thamarassery poster
Thamarassery: ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവധിക്കില്ല. ഒൻപതാം വളവിലെ വ്യു പോയിൻ്റിൽ നേരത്തെ തന്നെ നിയന്ത്രണം നിലനിൽക്കുന്നുണ്ട്.പോലീസ് മുന്നറിയിപ്പ് അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കും.

 

 


Authorities have imposed a three-day restriction at Thamarassery Ghat due to landslide risks during Onam. Tourists are not allowed to gather at viewpoints or park vehicles, and the police have warned of strict action for violations.

i phone xs 2

test