Narikkuni പുന്നശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

hop thamarassery poster

Narikkuni: നരിക്കുനി പുന്നശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുന്നശ്ശേരി ഗ്രാമസേവ സമിതിക്ക് സമീപത്തായിരുന്നു അപകടം. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റത് ചേളന്നൂർ പാലത്ത് സ്വദേശിക്കാണെന്നതാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 


A bike and a car collided at Punnassery, Narikkuni around noon, injuring the bike rider. The injured person, reportedly from Palath, Chelannur, has been hospitalized at Kozhikode Medical College Hospital. More details are awaited.

i phone xs 2

test