Thiruvambady: പുല്ലൂരാംപാറ ഹിദായത്തിൽ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. മഹല്ല് ഖത്തിബ് ഹാഫിള് സുഫിയാൻ സഖാഫി. ഷാഹിൻ സഖാഫി, അബ്ദുള്ള വൈത്തല. റഫിഖ് മലയിൽ തൊടി. സലാം മങ്കായിൽ എന്നിവർ സംസാരിച്ചു.
Thiruvambady: A solidarity rally was organized under the leadership of Pulloorampara Hidayathul Islam Committee. Mahall Khatib Hafiz Sufiyan Saqafi, Shahin Saqafi, Abdullah Vaithal, Rafeeq Malayilthodi, and Salam Mankayil spoke on the occasion.