Thiruvambady: പാമ്പഴിഞ്ഞപാറ, വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാമ്പഴഞ്ഞപാറ മഹല്ല് കമ്മിറ്റിക്കു കീഴിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
മഹല്ല് ഖത്തീബ് മുഹമ്മദാലി ജൗഹർ, മഹല്ല് പ്രസിഡന്റ്, മഹല്ല് സെക്രെട്ടറി, മഹല്ല് ഭാരവാഹികളും, മഹല്ല് കാരണവന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ, വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യറാലി നടത്തി.
At Thiruvambady, the Pampazhannapara Mahallu Committee organized a solidarity rally to support the suffering people of Palestine, led by community leaders and elders.














