Thiruvananthapuram: സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ K S R T C യില്‍ തൊഴിലാളികള്‍ 26 ന് സൂചനാ പണിമുടക്ക് നടത്തും.
ഓണം ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം ഒറ്റത്തവണയായി നല്‍കുക, ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 25 ന് രാത്രി 12 മുതല്‍ 26 ന് രാത്രി 12 വരെയാണ് പണിമുടക്ക്.














