poonoor image

ഇമ്പിച്ചിക്കോയ മുസ്ല്യാര്‍ മരണപ്പെട്ടു (Poonoor)

hop thamarassery poster

Poonoor: ദീർഘ കാലം Poonoor റേഞ്ച് ജംഇയ്യത്തുൽമുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ ഇമ്പിച്ചി കോയ മുസ്‌ലിയാർ (74)നിര്യാതനായി.

ഭാര്യ: സഫിയ മക്കൾ: സുഹറ, റൈഹാന, ഫായിസ, സൈദ, താഹിറ. മരുമക്കൾ: സുബൈർ വള്ളിയാട്, അഷ്റഫ് ഓമശ്ശേരി, ഉസ്മാൻ പുതുപ്പാടി, ലത്തീഫ് കൊടുവള്ളി
സഹോദരങ്ങൾ: പി.സി.അഹമ്മദ് കുട്ടി, പി.സി.അബ്ദുറഹിമാൻ , ആമിന ,സുബൈദ, മൈമൂന.

 

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test