Thamarassery: കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ Thamarassery യൂണിറ്റ് വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് രൂപേഷ് കോളിയോട് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ഷൈൻ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് മാത സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പ്രജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശക്തിധരൻ, കബീർ ഹുമയൂൺ അഷ്റഫ് സന്തോഷ്, പവിത്രൻ, മിനി രതീഷ്, കണ്ണൻസ് എന്നിവർ സംസാരിച്ചു.