Puthuppady: മലോറം, പരേതനായ പുല്ല് മൂസയുടെ മകൾ നെരൂക്കുംചാൽ തോട്ടത്തിൽ Suhara (48) നിര്യാതയായി.
മാതാവ്: നഫീസ, മക്കൾ: സൽമാൻ, സലീമ ബാനു. മരുമകൻ: മുഹമ്മദലി (വെസ്റ്റ് പുതുപ്പാടി) മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മലോറം ജുമാ മസ്ജിദിൽ.
test