Youth arrested with drugs in Perampra image

Perambra, മയക്കു മരുന്നുമായി യുവാവ് പിടിയില്‍

hop thamarassery poster

Perambra: പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടെ എം. ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര കല്ലോട് സ്വദേശി അര്‍ജുന്‍ (24)ആണ് പിടിയിലായത്. ശരീരത്തില്‍ സൂക്ഷിച്ച 284 മില്ലീ ഗ്രാം MDMA യും ആക്ടീവ സ്‌കൂട്ടറില്‍ സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമാണ് യുവാവില്‍ നിന്നും പേരാമ്പ്ര എക്‌സയ്‌സ് സംഘം പിടികൂടിയത്,,

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് പേരാമ്പ്രയില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ എക്‌സൈസ് സംഘം സാഹസകമായി പിടികൂടുകയായിരുന്നു.

i phone xs 2

test