Koduvally: ആവിലോറ നവീകരിച്ച നെല്ലാങ്കണ്ടി ആവിലോറ കത്തറമ്മൽ Road ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം MLA Dr. മുനീർ സാഹിബിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
Ex. MLA. കാരാട്ട് റസാക്ക്,പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത്, വാർഡ് മെമ്പർ മജീദ് എന്നിവർ സന്നിഹിതരായി.