Adivaram: ആച്ചി നാലുപുരക്കൽ അബ്ദുൽ ഖാദർ(38) നിര്യാതനായി.
ഭാര്യ: ഷമീറ. മക്കൾ: നാദിയ ഫാത്തിമ, ഹാദിയ ഫാത്തിമ.
ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
test