Kodanchery: വലിയകൊല്ലി, ചാലിൽ ലീലാമ്മ (64) നിര്യാതയായി. മൂലമറ്റം കരുവിക്കരയിൽ കുടുംബാംഗമാണ്.
ഭർത്താവ്: ഫ്രാൻസിസ് (കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: അനൂപ് (സൗദി), ആഷ്ലി. മരുമകൻ: ജിനു തിട്ടയിൽ (കോയമ്പത്തൂർ).
സംസ്കാരം ഇന്ന് (08-11-2023-ബുധൻ) വൈകുന്നേരം മൂന്നു മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.