Thamarassery: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. സർഗ പ്രതിഭകളുടെ കലോത്സവത്തിന് അരങ്ങുണരുകയായി നിറനാദലയങ്ങൾ നടമാടുന്ന കൗമാര സംഗമത്തിന് ഇതാദ്യമായി Thamarassery ജി.വി.എച്ച്.എസ്.എസ് വേദിയാകുന്നത്.
കൗമാര കലോത്സവത്തിന് ആതിഥ്യമരുളുക വഴി Thamarassery ഇനി ഉത്സവ ലഹരിയിലേക്ക്, സ്വപ്നം കാണാൻ ലാസ്യ ഭാവങ്ങളിൽ ലയിക്കുവാൻ രണ്ട് പകലുകൾ രണ്ട് രാവുകൾ…..