loan appp image

കര്‍ശന നടപടിയുമായി Kerala Police; 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

hop thamarassery poster

അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് എതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി Kerala Police. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്രത്തിന് കത്ത് നല്‍കി.

അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമ വിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധ ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test