Kodanchery: നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി (81) നിര്യാതയായി.
മക്കൾ: ഷൈനി, ഷാജി, ഷിബു. മരുമക്കൾ: എബി തോമസ്, ജയ്സി, സുജ.
സംസ്കാരം ഇന്ന് (17-11-2023-വെള്ളി) രാവിലെ 11:00-ന് യഹോവയുടെ സാക്ഷികളുടെ മീമുട്ടി ശ്മശാനത്തിൽ.
test