Thamarassery: ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോൽസവത്തിൽ 95 പോയിൻ്റ് നേടി GVHS Thamarassery സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.
യു.പി.വിഭാഗത്തിൽ 65 പോയിൻ്റ് വീതം നേടി പളളിപ്പുറം ജി.എം.യു.പി. സ്കൂളും അണ്ടോണ എ.എം.യു.പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. എൽ പി വിഭാഗത്തിൽ 45 പോയിൻ്റ് വീതം നേടി ഈർപ്പോണ എ എം എൽ പി സ്കൂൾ, കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ, മണൽവയൽ എ കെ ടി എം എൽ .പി സ്കൂൾ മണൽവയൽ, വെട്ടി ഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടു.