Koduvally: വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയില്‍ റസാഖ് (54) നിര്യാതനായി.ഭാര്യ: ഹസീന. മക്കള്‍: റഹീസ്, റിഷാന, സിനാൻ.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:00 ക്ക് എരഞ്ഞോണ മസ്ജിദിലും, 8:30 ക്ക് വാവാട് ജുമാമസ്ജിദിലും.
test