Thamarassery: നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്.
മഞ്ചേരി സ്വദേശി സഫ്‌വാനാണ് പരിക്കേറ്റത്.
കോരങ്ങാട് അങ്ങാടിക്ക് സമീപം വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സഫ്‌വാനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.