Wayanad: കാക്കവയൽ നഴ്സറി പടിയിലെ ബൈക്പകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വെങ്ങപ്പള്ളി അത്തിമൂല കോളനി യിലെ ചിഞ്ചു (30) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 7 ന് വൈകീട്ടോടെയായിരുന്നു അപകടം. യുവതി സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കോഴി ക്കോട് മെഡി: കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.