Koodaranji: കൂമ്പാറ ബസാർ കോഴിക്കരുവാട്ടിൽ ചേക്കുട്ടി (83) നിര്യാതനായി.
ഭാര്യ: മറിയുമ്മ. മക്കൾ : ഉസ്മാൻ, ഷംസുദ്ദീൻ,നൗഷാദ്, ആമിന, റംല, റൈഹ്യാനത്ത്. മരുമക്കൾ: സുഹറ (വാഴക്കാട്), സുലൈഖ(വടക്കും മുറി), കരിം(ഇളയൂർ), നിസാർ (കൂടരഞ്ഞി – സൗദി), സജീന( കുനിയിൽ)
മയ്യത്ത് നിസ്കാരം: ഇന്ന് (27 Dec 2023) രാവിലെ 10.30 ന് കൂമ്പാറ ജുമാ മസ്ജിദിൽ.