Thamarassery: ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 75 ) നിര്യാതനായി.
ഭാര്യ: കദീജ. മക്കൾ: റുഖിയ്യ, ജമീല, ശരീഫ, സുബൈദ, ശമീറ, മുനീർ, റംല. മരുമക്കൾ: അബ്ദു അസീസ്, ഹസ്സൻ കോയ, അബ്ദുൽ ഗഫൂർ, കരീം, മുജീബ്, കബീർ, സാജിദ.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 : 30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.