Devaki passed away at Karumparutthoduka image

Thamarassery, പരപ്പൻപൊയിൽ: കരുമ്പാരുത്തൊടുകയിൽ ദേവകി നിര്യാതയായി

hop thamarassery poster

Thamarassery: പരപ്പൻപൊയിൽ, വാടിക്കൽ താമസിക്കുന്ന കരുമ്പാരുത്തൊടുകയിൽ പരേതനായ രാമൂട്ടിയുടെ ഭാര്യ ദേവകി (78) നിര്യാതയായി.

മക്കൾ :  സുര,  പ്രകാശൻ, ഇന്ദിര, ഉഷ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ ഷാജില, ലൗലി, ശ്രീഷ്മ, മോഹൻദാസ്, ഭാസ്കരൻ.

ശവ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test