Thamarassery: ഈർപ്പോണ പള്ളിമുക്ക് കയമാക്കിൽ അഹമ്മദ് കുട്ടി(96) നിര്യാതനായി.
മക്കൾ: മുഹമ്മദ് പൂനൂർ, മജീദ് പനക്കോട് വാടിക്കൽ, ഇബ്രാഹിം ഖത്തർ, ബഷീർ സൗദി അറേബ്യ, അബ്‌ദുറഹിമാൻ ഖത്തർ, മുനീറ, ലൈല വള്ളിയാട്. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ ജുമാ മസ്‌ജിദിൽ.