Adivaram: Thamarassery ചുരത്തില്‍ ആറാം വളവില്‍ KSRTC ബസ് കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു.
വണ്‍വെ ആയി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുകയുള്ളു. രാവിലെ എട്ടു മണിയോടെയാണ് ബസ് കുടുങ്ങിയത്. അതേ സമയം ആറാം വളവില്‍ മറ്റൊരു ലോറിയും കേടായത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. പോലീസും, ചുരം സംരക്ഷണ സമിതി, NRDF പ്രവര്‍ത്തകര്‍ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.