Kodanchery: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. കണ്ണോത്ത് കോടഞ്ചേരി റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ഇടിയുടെ ശക്തിയിൽ വൈദ്യുത പോസ്റ്റ് തകർന്നു. പാലക്കാട് സ്വദേശികളുടെതാണ് അപകടത്തിൽ പെട്ട കാർ എന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കില്ല.