Adivaram: കൈതപ്പൊയിൽ പരേതനായ വളപ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) (പരേതനായ ഇ. സി. ചെറിയ അഹമ്മദ് ഹാജിയുടെ മകൾ) നിര്യാതയായി.
മക്കൾ:ബഷീർ(ദമ്മാം ),മുനീറ, സുനീറ, നസീറ, ഹാജത്ത്. മരുമക്കൾ:ബീരാൻക്കുട്ടി, മജീദ്, നൗഷാദ്, ശരീഫ്, ശരീഫ.
മയ്യിത്ത് നിസ്കാരം ഇന്ന് 29-1-2024 രാവിലെ 10.30 ന് കൈതപ്പോയിൽ ജുമുഅ മസ്ജിദിൽ