Kunnamangalam, a woman who was undergoing treatment died after being hit by a bike while crossing the road image

Kunnamangalam, റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

hop thamarassery poster

Kunnamangalam: കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.ആനപ്പാറ താഴെ എടവലത്ത് തസ് ലീന (41) ആണ് ഇന്നലെ മരിച്ചത്.
ഭർത്താവ്: അബ്ദുസമദ്. മക്കൾ: സൻഫീർ, സിഫ്ന. ആനപ്പാറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് മുക്കം ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റിരുന്നു

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം Kunnamangalam സുന്നി ജുമാ മസ്ജിദിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test