A farmer committed suicide again in Wayanad image

Wayanad, വീണ്ടും കർഷകൻ  ആത്മഹത്യ ചെയ്തു

hop thamarassery poster

Wayanad: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. പനമരം അഞ്ചുകുന്ന് സ്വദേശിയാണ് കർണാടക ഷിമോഗയിൽ ജീവനൊടുക്കിയത്.

കല്ലുവയൽ ശ്രീ നിലയത്തിൽ ശ്രീശാന്ത് (44) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിമോഗയിൽ ഇഞ്ചി കൃഷി ചെയ്യുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറയുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test