Kodancherry കുടുംബരോഗ്യ കേന്ദ്രത്തിൽ മലമ്പനി ദിനാചാരണ പരിപാടി സംഘടിപ്പിച്ചു

hop thamarassery poster

Kodancherry: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായ് മെഡിക്കൽ ചെക്കപ്പ്, ത്വക്ക് പരിശോധന, മന്ത്, മലമ്പനി രക്ത സാമ്പിൾ പരിശോധന, ശുചിത്വ ബോധവൽക്കരണം, എന്നിവ നടത്തി.

പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഷനില ഫ്രാൻസിസ് -ന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശേരി ഉൽഘാടനം ചെയ്തു. ക്യാമ്പിൽ ഡോ. എലിസബത്ത്, മറ്റ് ആരോഗ്യ പ്രവർത്തകർ, എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് Jhi ജോബി ജോസഫ് സ്വഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

 

 


Kodancherry: A medical camp was conducted for migrant workers residing in various parts of the panchayat. The camp included medical check-ups, skin examinations, blood sample tests for filariasis and malaria, and awareness sessions on hygiene.

The program was inaugurated by Kodancherry Grama Panchayat President Alex Thomas Chempakasery, under the chairmanship of Health Inspector Shanil Francis. Dr. Elizabeth and other healthcare workers led the camp. JHI Joby Joseph delivered the welcome address, and Abdul Gafoor gave the vote of thanks.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test