Thamarassery: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ സ്കൂളിന് മുൻവശം റോഡരികിലെ കൂറ്റൻ വൃക്ഷം കടപുഴകി വീണതനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 8.45 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയ ശേഷം മാത്രമേ നീക്കം ചെയ്യുകയുള്ളൂ.
Thamarassery: A large tree on the roadside collapsed in front of Vezhupur School on the Thamarassery–Mukkam state highway, causing a traffic blockage. The incident occurred around 8:45 PM. The tree will be removed only after the fire force team arrives from Mukkam.