Thamarassery:പരപ്പൻ പൊയിൽ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പിൽ പരേതനായ അബുവിന്റെ മകൻ അബ്ദുൽ അസീസ് (63)നിര്യാതനായി.
ഭാര്യ : ഹഫ്സ
(വൈത്തിരി)
മക്കൾ : അബു സജാദ്, ആയിഷ ഫർസാന, ഫാത്തിമ അംന .
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.