Abdul Majeed passed away at a mosque in Madatumpo, Poonoor image

Poonoor, മടത്തും പൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് നിര്യാതനായി

hop thamarassery poster

Poonoor: മടത്തുംപൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് (72) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷമീം, ജംഷാദ്, ഷാഫിന , മുഹമ്മദ് ഫാസിൽ, ഫാത്തിമ സഫ. മരുമക്കൾ: ഷമീർ പാവണ്ടൂർ, നസീറ കോരങ്ങാട്, ഫെമിന മൂഴിക്കൽ, ഉമൈറ കത്തറമ്മൽ, ജാസിർ കോരങ്ങാട്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുസ്സലാം, അബ്ദുൽ റഷീദ്, അബ്ദുറസാഖ്, മറിയം.

മയ്യത്ത് നിസ്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.
9.30 ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test