Abdurrahiman Kutty passed away at Makhona Virutuli, Thamarassery image

Thamarassery, ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി നിര്യാതനായി

hop thamarassery poster

Thamarassery: ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 75 ) നിര്യാതനായി.

ഭാര്യ: കദീജ. മക്കൾ: റുഖിയ്യ, ജമീല, ശരീഫ, സുബൈദ, ശമീറ, മുനീർ, റംല. മരുമക്കൾ: അബ്ദു അസീസ്, ഹസ്സൻ കോയ, അബ്ദുൽ ഗഫൂർ, കരീം, മുജീബ്, കബീർ, സാജിദ.

മയ്യത്ത് നിസ്കാരം ഇന്ന്  രാവിലെ 11 : 30 ന്  ഈർപ്പോണ ജുമാ മസ്ജിദിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test