Kattippara: നെല്ലിക്കാംകണ്ടി അബൂബക്കർ നിര്യാതനായി.
ഭാര്യ സുലൈഖ വട്ടക്കണ്ടി
മക്കൾ: ഷെമീർ വട്ടക്കണ്ടി (സൗദി ), ഷെബ്ന,അസ്മ സെഫീന
മരുമക്കൾ നെസീറ(വാവാട്) ,മുജീബ് (തലയാട്) മനാഫ് (കിനാലൂർ) ഷെബീർ (തച്ചംപോയിൽ)
മജീദ് വട്ടക്കണ്ടി,ബഷീർ വട്ടക്കണ്ടി, സമദ് വട്ടക്കണ്ടി സെലിം വട്ടക്കണ്ടി, തുടങ്ങിയവരുടെ സഹോദരി ഭർത്താവ് ആണ്
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30.ന് കട്ടിപ്പാറ ജുമാ മസ്ജിദിൽ.