Pullarampara മലയോര ഹൈവേയിൽ വീണ്ടും അപകടം

hop thamarassery poster

Pullarampara: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വൈകുന്നേരം 03.00 മണിയോടുകൂടിയാണ്  അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലാ. പുല്ലുരാംപാറയിലെ ആം ഓഫ് ഹോപ് എന്ന സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ലാ. ബോലേറോയുടെ മുൻവശം ഭാഗികമായി തകർന്നു.

 

 


A Mahindra Bolero jeep from the Arm of Hope institution overturned near Ponnankayam School on the Kodanjeri–Kakkatampoyil highway in Pullarampara due to heavy rain. No injuries were reported, though the vehicle’s front portion was partially damaged.

i phone xs 2

test