അയൽവാസികളായ മൂന്നുപേരെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

hop thamarassery poster

Vadakara: കുട്ടോത്ത് അയൽവാസികളായ മൂന്നുപേരെ കത്തുകൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ.
മലച്ചാൽ പറമ്പത്ത് ഷനോജിനെയാണ് വടകര കോടതി റിമാൻഡ് ചെയ്‌തത്‌. ശനിയാഴ്‌ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ശശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ആക്രമണത്തിനുശേഷം വീട്ടിൽ തന്നെയുണ്ടായിരുന്ന പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 


Vadakara: The accused in the knife attack on three neighbors at Kuttoor has been remanded. The Vadakara court remanded Malachal Parambath Shanoj. The incident took place around 7:30 PM on Saturday. Malachal Parambath Shashi, Rameshan, and Chandran were the victims of the stabbing, with Shashi sustaining serious injuries. All three were taken to a private hospital in Kozhikode for surgery. After the attack, the accused remained at home, from where the police later took him into custody.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test