Adivaram: അടിവാരം ചുരം ബൈപ്പാസ് റോഡിൽ മുപ്പതക്രയിൽ കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ സുരേഷ്, ഹംസ, മുനീർ VH, ഹാരിസ്, വിനു, അബു VH, സുഹൈൽ എന്നിവർക്കാണ് ഹംസയുടെ വീട്ടിൽ പണിയെടുക്കുന്നതിനിടയിൽ കടന്നലിൻ്റെ കുത്തേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Seven people were struck by lightning this morning at Muppathakara on Adivaram Churam Bypass Road. The victims—Suresh, Hamsa, Muneer VH, Haris, Vinu, Abu VH, and Suhail—were working at Hamsa’s house when the incident occurred. They were immediately taken to Thamarassery Taluk Hospital for treatment.