Thamarassery: കൂടത്തായി കരിങ്ങാം പൊയിൽ അഹമ്മദ് കുട്ടി (95) നിര്യാതനായി മക്കൾ: ഷൗക്കത്തലി മുസ്ലിയാർ, പാത്തുമ്മ. മരുമക്കൾ: ഹുസൈൻ ആവിലോറ, ഷാഹിദ കുറ്റിക്കാട്ടൂർ
അഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മേത്തി 4 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. മയ്യത്ത്
നിസ്ക്കാരം മൂന്ന് മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാ മസ്ജിദ് (പുറായിൽ).