എല്ലാ KSRTC സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ

hop thamarassery poster
KSRTC യുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ…
ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണ്. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ, യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
 മറ്റ് ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്ത യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാകും എന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു.
“പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന സ്ഥാപനം എന്ന നിലയിൽ, അവരുടെ സംശയങ്ങൾക്ക് ഉടൻ മറുപടി നൽകാൻ കെഎസ്ആർടിസി ബാധ്യസ്ഥരാണ് എന്ന് കെഎസ്ആർടിസി ചെയർമാൻ & ഡയറക്ടർ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും നൽകിയിട്ടുള്ള മൊബൈൽ നമ്പറുകൾ ചുവടെ ചേർക്കുന്നു.
ARYANAD 9188933700
ATTINGAL 9188933701
NEDUMANGAD 9188933702
KANIYAPURAM 9188933703
KANIYAPURAM-POTHENCODE 9188933704
KATTAKKADA 9188933705
KILIMANOOR 9188933706
KILIMANOOR-KALLARA 9188933707
NEYYATTINKARA 9188933708
PALODE 9188933709
PAPPANAMCODE 9188933710
POOVAR 9188933711
PARASSALA 9188933712
PARASSALA-KALIYIKKAVILA 9188933713
PARASSALA-NAGERCOIL 9188933714
PEROORKKADA 9188933715
TVMCENTRAL 9188933716
TVMCENTRAL-NAGERCOILSECTOR 9188933717
TVMCITY-SOUTH 9188933718
TVMCITY-NORTH 9188933719
VELLANAD 9188933720
VELLARADA 9188933721
VIKASBHAVAN 9188933722
VIKASBHAVAN-MEDICALCOLLEGE 9188933723
VITHURA 9188933724
VIZHINJAM 9188933725
VENJARAMOODU 9188933726
ARYANKAVU 9188933727
CHADAYAMANGALAM 9188933728
CHATHANNOOR 9188933729
PUNALUR 9188933730
PUNALUR-THENKASI 9188933731
KOTTARAKKARA 9188933732
KULATHUPUZHA 9188933734
PATHANAPURAM 9188933735
KARUNAGAPPALLY 9188933736
KOLLAM 9188933739
ADOOR 9188933740
KONNI 9188933741
MALLAPPALLY 9188933742
PANDALAM 9188933743
PATHANAMTHITTA 9188933744
RANNI 9188933745
THIRUVALLA 9188933746
ALAPPUZHA 9188933748
CHENGANNUR 9188933750
CHERTHALA 9188933751
EDATHUVA 9188933752
HARIPPAD 9188933753
KAYAMKULAM 9188933754
KAYAMKULAM-OCHIRA 9188933755
MAVELIKKARA 9188933756
CHANGANASSERY 9188933757
ERATTUPETTA 9188933758
ERUMELY 9188933759
KOTTAYAM 9188933760
KOTTAYAM-ETTUMANOOR 9188933761
PALA 9188933762
PONKUNNAM 9188933763
PONKUNNAM-MUNDAKKAYAM 9188933764
VAIKOM 9188933765
KATTAPPANA 9188933766
KATTAPPANA-MUNC.STAND 9188933767
KUMILY 9188933768
KUMILY-TOWN 9188933769
MOOLAMATTOM 9188933770
MUNNAR 9188933771
MUNNAR-ADIMALI 9188933772
NEDUMKANDAM 9188933774
THODUPUZHA 9188933775
ALUVA 9188933776
ANKAMALY 9188933778
ERNAKULAM 9188933779
ERNAKULAM-BOATJETTY 9188933780
ERNAKULAM-VYTTILA 9188933781
KOOTHATTUKULAM 9188933782
KOTHAMANGALAM 9188933783
KOTHAMANGALAM-MUNCI.STAND 9188933784
MOOVATTUPUZHA 9188933785
NORTHPARAVUR 9188933787
PERUMBAVOOR 9188933788
PIRAVOM 9188933790
CHALAKKUDY 9188933791
GURUVAYOOR 9188933792
IRINJALAKKUDA 9188933793
KODUNGALLUR 9188933794
MALA 9188933795
PUTHUKKAD 9188933796
THRISSUR 9188933797
CHITTUR 9188933798
MANNARKKAD 9188933799
PALAKKAD 9188933800
PALAKKAD-COIMBATORE 9188933801
VADAKKANCHERY 9188933802
MALAPPURAM 9188933803
NILAMBUR 9188933805
PERINTHALMANNA 9188933806
PONNANI 9188933807
PONNANI-TIRUR 9188933808
KOZHIKKODE 9188933809
THAMARASSERY 9188933811
THIRUVAMBADY 9188933812
THOTTILPALAM 9188933813
VADAKARA 9188933814
KALPETTA 9188933816
KALPETTA-MUNCI.STAND 9188933817
MANANTHAVADY 9188933818
SULTHANBATHERY 9188933819
SULTHANBATHERY-BENGALURUSATELLITESTAND 9188933820
SULTHANBATHERY-MYSURU 9188933821
KANNUR 9188933822
PAYYANUR 9188933823
THALASSERY 9188933824
KANHANGAD 9188933825
KASARAGODE 9188933826
KASARAGODE-MANGLORE 9188933827

 

 


KSRTC has introduced dedicated mobile numbers for all station master offices across Kerala to improve communication with passengers and the public. This move replaces the inadequate landline system and allows direct contact for queries about bus schedules, bookings, and emergencies. A full list of these mobile numbers has been published for each KSRTC unit statewide.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test