Thamarassery: പരേതനായ പരേതൊടുകയിൽ ആലിയുടെ ഭാര്യ കൂടത്തായി അമ്പല കുന്നുമ്മൽ ആമിന(63) നിര്യാതയായി.
മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് കൂടത്തായി മസ്ജിദുന്നൂറിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാ മസ്ജിദിൽ.
test