AMLP School, Poonur Tekum Thottam, Runner Up in Thamarassery Sub-District Arabic Art Mela image

Thamarassery ഉപ ജില്ലാ അറബിക് കലാ മേളയിൽ പൂനൂർ തേക്കും തോട്ടം എഎംഎൽപി സ്കൂളിന് റണ്ണറപ്പ്

hop thamarassery poster

Poonoor: Thamarassery ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി
സ്കൂളിൽ വച്ച് നടന്ന 2023 ഉപജില്ല അറബിക് കലാമേളയിൽ പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂൾ റണ്ണറപ്പ് നേടി.

45 ൽ 43 പോയിന്റുകളും നേടി മിന്നും പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. അറബിക് കലാ മേളയിൽ വർഷങ്ങളായി വിന്നേഴ്സും, റണ്ണറപ്പും നേടിക്കൊണ്ട് തേക്കുംതോട്ടം എ എം എൽ പി സ്കൂൾ മികച്ച വിജയമാണ് കാഴ്ചവെക്കുന്നത്. പദ നിർമ്മാണ മത്സരത്തിൽ ആയിഷ ലിയ, അഭിനയ ഗാനത്തിൽ നജാ ഫാത്തിമ, ഖുർആൻ പാരായണത്തിൽ അനൗദ് ബിൻത്ത് ഷമീം, അഭിനയ ഗാനത്തിൽ ഫാത്തിമ ഹംദാ, ക്വിസ് മത്സരത്തിൽ ഫാത്തിമ മിൻഹ, പദ്യം ചൊല്ലൽ നഷ്വ കദീജ , കഥ പറയൽ മത്സരത്തിൽ ഹവ്വാ ഷെയ്ക്ക, സംഘ ഗാനത്തിൽ പൈസ മെഹറിൻ, ഫാത്തിമ റബീയ, ഫാത്തിമ മിൻഹ, നജ ഫാത്തിമ, നഷ്വ കദീജ, നജാ ഫാത്തിമ ഐ പി, ആയിഷ റന എന്നീ കുട്ടികൾ മാറ്റുരച്ചു.

 

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test