Thamarassery, ലഹരി വിരുദ്ധ ബോധവൽക്കരണം; കൂട്ടയോട്ടം നാളെ.

hop thamarassery poster
Thamarassery: കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെല്ലിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി താമരശ്ശേരി ചുങ്കം മുതൽ കാരാടി വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

നാളെ വൈകീട്ട് 5.30 റൂറൽ ജില്ലാ പോലീസ് മേധാവി അറവിന്ദ് സുകുമാർ (ഐ പി എസ്) പരിപാടി ഉദ്ഘാടനം ചെയ്യും.

ലഹരിക്കെതിരെ പൊരുതുവാൻ താൽപര്യമുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി താമരശ്ശേരി DYSP അറിയിച്ചു.അന്വേഷണങ്ങൾക്കും, റജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: പി പ്രമോദ് DYSP താമരശ്ശേരി PH: 9497990122
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test