Maranjatti സ്വാതന്ത്ര്യദിനസമ്മാനമായി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

hop thamarassery poster

Maranjatti: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധജല സൗകര്യം ഒരുക്കുന്നതിനായി  മരഞ്ചാട്ടി YMCA ക്ലബ് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. ഇന്ന് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ജോസ് ഞാവള്ളിൽ വാട്ടർ പ്യൂരിഫയർ സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസിന്കൈമാറി. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനായി ശുദ്ധജലത്തിന്റെ ആവശ്യകതയെക്കുറിച്ച് ജോസ് ഞാവള്ളിൽ സംസാരിച്ചു. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സ്കൂളിനുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് സെക്രട്ടറി ജോൺ പന്തപ്പളളിൽ, ട്രഷറർ റ്റിജോ കോണിക്കൽ, കമ്മറ്റി അംഗം ബാബു ജോസഫ് എന്നിവർ ചടങ്ങിൽ PTA വൈസ് പ്രസിഡണ്ട് മൻസൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

 

 


 

On the 79th Independence Day, the Maranjatti YMCA Club donated a water purifier to Marigiri High School to ensure clean drinking water for students. The gift was presented by Club President Jose Njavallil to Headmistress Zeena Rosinkaimary, with other club officials and PTA representatives present.

 

i phone xs 2

test