Thiruvampady: അത്തിപ്പാറ, ചിറ്റാനിപ്പാറ അശോകൻ (60) നിര്യാതനായി.
സംസ്കാരം ഇന്ന് (07-03-2024-വ്യാഴം) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: ശോഭന.
മക്കൾ: അഹല്യ (അധ്യാപിക ഗവ. യു പി സ്കൂൾ – കരുവാരുകുണ്ട്), അർജുൻ (സ്റ്റാഫ് എസ് എൻ കോളേജ്- തൃശൂർ).
മരുമകൻ: സുനീഷ് (കരുവാരുകുണ്ട്).