കൈതപൊയിൽ, അസീസ് നിര്യാതനായി

At Kaitapoi Aziz passed away

പുതുപ്പാടി: കൈതപൊയിൽ ആനോറമ്മൽ താമസിക്കുന്ന അസീസ് (55) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ; സജീർ, സജ്‌ന മരുമക്കൾ: ജംഷീർ മണ്ണാർക്കാട്, മുഹ്സിന മയ്യിത്ത് നിസ്കാരം ഇന്ന്16-4-2024 രാവിലെ 10 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദിൽ നടക്കും.

Balussery, മങ്കയത്തിനു സമീപം അഗ്നിബാധ

Fire near Mankayam cleanup

Balussery: പനങ്ങാട് പഞ്ചായത്തിലെ മങ്കയത്തിനു സമീപം ആറാം വാർഡിൽ ഏകദേശം 10 ഏക്കറോളം വരുന്ന മലയിൽ വൻ അഗ്നിബാധ . ജമാൽ പൂനൂർ, നാസർ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വലിയ മരങ്ങളും അടിക്കാടുകളും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണ്.ഈ സ്ഥലത്തും ഇതിന്റെ സമീപപ്രദേശങ്ങളിലും തീപിടുത്തം ഉണ്ടാവുന്നത് പതിവ് സംഭവമായിരിക്കുകയാണ്. പേരാമ്പ്ര സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര നിലയത്തിൽ നിന്നും വന്ന അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് […]

Thamarassery, നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് സാരമായി പരുക്കേറ്റു.

The scooter hit the back of the stopped lorry and seriously injured the youth. cleanup

Thamarassery: കാരാടി കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തു വെച്ച് നിർത്തിയിട്ട് ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികന്സാസാരമായി പരുക്കേറ്റു. കാരാടി ചടച്ചിക്കുന്നുമ്മൽ സാജിർ (36)നാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സാജിറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 11 മണിയോടെയായിരുന്നു അപകടം

അവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക്

Tourists flock to Wayanad to celebrate the holiday

Thamarassery: അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു വയനാട് ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം മുതൽ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിയതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴ പെയ്തതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടതും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമായി. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളായ പൂക്കോട് തടാകം, […]

Thamarassery, ചുരത്തിൽ KSRTC ബസ്സുകൾ കൂട്ടിയിടിച്ചു.

KSRTC buses collided at the pass. cleanup

Thamarassery, ചുരം ആറാം വളവിനടുത്ത് രണ്ട് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു , വാഹനങ്ങൾ വൺവേ ആയിട്ട് കടന്നു പോകുന്നതുകൊണ്ട് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി ബസ്സുകൾ റോഡിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.

Nanminda, വയലിൽ തീ പിടുത്തം

A fire broke out in a field in Nanmanda cleanup

Nanminda: സൂപി റോഡിൽ കൊല്ലം കണ്ടി അബ്ബാസ് എന്നയാളുടെ മൂന്നു എക്ക റോളം വരുന്ന വയലിൽ തീ പിടുത്തം നരിക്കുനിയിൽ നിന്നും അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ ഗണേഷ് ന്റെ നേതൃ ത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണച്ചു എംവി അരുൺ എ വിജീഷ് രഞ്ജിത്ത് ഐ എം സജിത്ത് ന് ക്കെ വിജയൻ എന്നിവർ സിവിൽ ഡിഫെൻസ് എന്നിവർ പങ്കെടുത്തു

Thamarassery, പാർക്കിംങ്ങ് അനുവദിച്ച ഭാഗത്ത് നിർത്തിയിട്ട കാറിന് MVD പിഴ ചുമത്തി

MVD imposed a fine on a car parked in a permitted parking area in Thamarassery cleanup

Thamarassery: താമരശ്ശേരി പട്ടണത്തിൽ വാഹനങ്ങൾ നിർത്തിയിടാൻ “Parking ” ബോർഡ് സ്ഥാപിച്ച യുപി സ്കൂളിന് മുൻവശം നിർത്തിയ കാറിന് MVD പിഴ ചുമത്തി. ഒരു വാഹനത്തിൻ്റെ ചുമതലയുള്ള വ്യക്തി പൊതുസ്ഥലത്ത് അപകടമോ തടസ്സമോ അനാവശ്യമായ അസൗകര്യമോ ഉണ്ടാക്കിയ രൂപത്തിൽ വാഹനം നിർത്തിയിട്ടതിന്നാൽ 250 രൂപ പിഴ അടക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്. കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെമെൻ്റ് ഓഫീസിൽ നിന്നുമാണ് ഉടമക്ക്  ഫോട്ടോ സഹിതം നോട്ടീസ് അയച്ചത്, അയച്ച നോട്ടീസിൽ പാർക്കിംങ്ങ് അനുവദിച്ചതായി സ്ഥാപിച്ച ബോർഡും […]

Kalpetta, ചെന്നലോട് കാറപകടം: ഒരു കുട്ടി കൂടി മരിച്ചു

Chennalode car accident One more child dies cleanup

Kalpetta: ചെന്നലോട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫില്‍സ (11) യാണ് മരിച്ചത്. അപകടത്തില്‍ ഇന്നലെ മരണപ്പെട്ട അധ്യാപകന്‍ തിരൂരങ്ങാടി സ്വദേശി ഗുല്‍സാറിന്റെ സഹോദരന്‍ ജാസിറിന്റെ പുത്രിയാണ് ഫില്‍സ. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

Vythiri, കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

KSRTC bus collides with car at Vaithiri A tragic end for three members of a family1

Vythiri: വയനാട് പഴയ വൈത്തിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ടുപേർ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. […]

Thamarassery, ഓട്ടോറിക്ഷ ഹോൺ അടിച്ചെന്ന് അരോപിച്ച് മർദ്ദനം;രണ്ടു പേർക്കെതിരെ കേസെടുത്തു.

A case has been registered against two people who were allegedly assaulted for honking the autorickshaw horn. cleanup

Thamarassery: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിക്ക് പരപ്പൻ പൊയിൽ അങ്ങാടിയിൽ വെച്ച് വാഹനത്തിൻ്റെ പുറകിൽ നിന്നും ഓട്ടോറിക്ഷ ഹോൺ അടിച്ചു എന്നാരോപിച്ച്  പരപ്പൻ പൊയിൽ കതിരോട് പുളക്കൽ നൗഷാദും ഉമ്മയെയും, സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി “പല്ല് അടിച്ച് കൊഴിക്കുമെന്ന് ” ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന നൗഷാദിനെ  മുഹമ്മദ് ഷഹൽ, മുഹമ്മദ് നിബ്രാസ് എന്നിവർ പുറകിൽ വന്ന് ‘നീ ഇറങ്ങി വാടാ, ഒറ്റക്ക് വാടാ, ഇത് ഞങ്ങളുടെ നാടാണെന്നും ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലാ” […]

Thamarassery, വീട്ടിൽ കയറി അക്രമം; അറസ്റ്റിലായത് 3 പേർ, മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

Home invasion violence 3 people have been arrested and the search is on for other accused cleanup

Thamarassery: പരപ്പൻ പൊയിൽ കതിരോട് വീട് ആക്രമിച്ച് വാഹനങ്ങൾ തകർത്ത കേസിൽ മൂന്നു പേരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തു. കതിരോട് കല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ, പൂളക്കൽ നൗഷീർ, മുനീർ എന്നിവരാണ് പിടിയിലായത്, വീടാക്രമിച്ച കേസിൽ ആകെ 19 പ്രതികളും, പോലീസിനെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളുമാണ് ഉള്ളത്. പ്രതികളെ പിടികൂടുന്നതിനായി റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രംഗത്തുണ്ട്,പ്രതികളുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ചു വരികയാണ്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പരപ്പൻ പൊയിൽ കതിരോടുള്ള ഓട്ടോ […]

കെ പിKoduvally, എസ് ടി എ വിഷുക്കൈനീട്ടം, ഭക്ഷ്യ കിറ്റ് വിതരണവും നടത്തി .

KPSTA also conducted Vishukaineetam and food kit distribution

Koduvally: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടം, ഭക്ഷ്യ കിറ്റ് വിതരണവും നടത്തി തല പെരുമണ്ണ സായി സേവ കേന്ദ്രത്തിൽ അഗതികളായ അമ്മമാരോടൊപ്പം ആണ് വിഷു കൈനീട്ട പരിപാടി നടത്തിയത് റവന്യൂ ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അധ്യക്ഷതവഹിച്ചു, ഓ.കെ ഷരീഫ്, ബെന്നി ജോർജ്, കെ.രഞ്ജിത്ത്, നവനീത് മോഹൻ, അനുശ്രീ, ഹാഷിദ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

test